Book Name in English : Ashani Sangeth
ബംഗാളിലെ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗംഗാചരണ്‍ ചക്രവര്‍ത്തി എന്ന ബ്രാഹ്മണപണ്ഡിതനും പത്നി അനംഗയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സ്വച്ഛ സുന്ദരമായ ഗ്രാമജീവിതത്തെ ആകെ ഉലച്ചു കൊണ്ട് ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കേ, കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും കൊളളലാഭമുണ്ടാക്കിയെടുക്കാനായി ശ്രമിക്കുന്നതാണ് കാരണം. സൂത്രശാലിയായ ഗംഗാചരണ്‍, ബ്രാഹ്മണത്വത്തെ കരുവാക്കി അരിയും മറ്റും ദാനമായി നേടിയെടുക്കാന്‍ ശ്രമിക്കുന്നു. വിശപ്പടക്കാനായി നീതിബോധങ്ങളെ ബലികൊടുക്കാനാകാത്തവരും എന്തും ചെയ്യാന്‍ തയ്യാറാകുന്നവരും നോവലിലുണ്ട്.
- വിക്കീ പീഡിയ
സത്യജിത്ത് റായിയുടെ പ്രശസ്ത സിനിമയ്ക്ക് ആധാരമായ നോവല്‍
വിവര്‍ത്തനം - ലീലാ സര്‍ക്കാര്‍
Write a review on this book!. Write Your Review about അശനിസങ്കേത് Other InformationThis book has been viewed by users 1543 times