Image of Book അഷ്ടാംഗഹൃദയം - സാരീരസ്ഥാനം and കല്പസ്ഥാനം
  • Thumbnail image of Book അഷ്ടാംഗഹൃദയം - സാരീരസ്ഥാനം and കല്പസ്ഥാനം
  • back image of അഷ്ടാംഗഹൃദയം - സാരീരസ്ഥാനം and കല്പസ്ഥാനം

അഷ്ടാംഗഹൃദയം - സാരീരസ്ഥാനം and കല്പസ്ഥാനം

Language :Malayalam
Edition : 2014
Page(s) : 300
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Ashtangahrudayam - Sareerasthaanam and Kalpasthanam

അഷ്ടാംഗഹൃദയം - സാരീരസ്ഥാനം & കല്പസ്ഥാനം
വാക്ഭടാചാര്യകൃതമായ – ആയുര്‍വേദഗ്രന്ഥം – അഷ്ടാംഗഹൃദത്തിന് മലയാളത്തില്‍ പല വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും അഭിനവവാക്ഭട‌ന്‍ എന്ന് കുമാരനാശാ‌ന്‍ വിശേഷിപ്പിച്ച ഗോവിന്ദ‌ന്‍ വൈദ്യരുടെ അരുണോദയം വ്യാഖ്യാനമാണ് ഇതില്‍ ഉത്തമവും പ്രസിദ്ധവുമായിട്ടുള്ളത് . ഈ വ്യാഖ്യാനം തന്നെയാണ് ഇന്നത്തെ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നതും . അദ്ദേഹം പൂര്‍ത്തീകരിക്കാതിരുന്ന ഉത്തര സ്ഥാനവും കല്പസ്ഥാനവും സംസ്കൃത പണ്ഡിത‌ന്‍ ശ്രീ ചേപ്പാട്ട് അച്ച്യുതവാര്യരാണ് വ്യാഖ്യാനിച്ചിട്ടുള്ളത് .

ദേവി ബുക്ക്സ്റ്റാള്‍
Write a review on this book!.
Write Your Review about അഷ്ടാംഗഹൃദയം - സാരീരസ്ഥാനം and കല്പസ്ഥാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2781 times

Customers who bought this book also purchased