Book Name in English : Aa Aa Aanakkathakal
ആനയുടെ പകയും ഓര്‍മ്മയും സ്നേഹവും പ്രശസ്തമാണ്. നോവലിസ്റ്റും ഗജശാസ്ത്രത്തില്‍ പണ്ഡിതനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ പ്രശസ്തി നേടിയ ചില ആനകളുടെ മഹച്ചരിതങ്ങള്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ഗുരുവായൂര്‍കേശവനും കവളപ്പാറ കൊന്പനും പൂമുള്ളി ശേഖരനുമെല്ലാം ആ ഓര്‍മ്മയില്‍ തുന്പിക്കൈകളുയര്‍ത്തി നില്‍ക്കുന്നുണ്ട്. തിരുമംഗലത്തു നീലകണ്ഠന്‍ മൂസ്സിന്റെ മാതംഗലീല, പാലകാപ്യമഹര്‍ഷിയുടെ ഹസ്ത്യായുര്‍വേദം എന്നിവയുടെ പ്രകാശത്തില്‍രചിച്ച ഈ കൃതിയുടെ പാരായണം ആനപ്രേമികള്‍ക്കു പുതിയ ഒരനുഭവമായിരിക്കും.
Write a review on this book!. Write Your Review about ആ ആ ആ ആന- ആനക്കഥകള്‍ Other InformationThis book has been viewed by users 6327 times