Image of Book ആകാശ വീടുകള്‍
  • Thumbnail image of Book ആകാശ വീടുകള്‍
  • back image of ആകാശ വീടുകള്‍

ആകാശ വീടുകള്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Rs 100.00
Rs 90.00

Book Name in English : Akasha Veedukal

ഋതുവാ‍യ വാക്കുകള്‍കൊണ്ടും ലളിതമായ യുക്തികള്‍ കൊണ്ടും വികാര സാഗരങ്ങള്‍ തീര്‍ക്കുന്ന മികച്ച് രചനയാണ് വാസന്തിയുടെ ആകാശവീടുകള്‍. രാജു എന്ന കഥാപാത്രത്തിന്റെ ഭാവനാലോകത്തിലാണ് ആകാശ വീടുകള്‍ ഉദയം ചെയ്യുന്നത്. മറ്റു കഥാപാത്രങ്ങളെപ്പോലെ രാജുവും ഒരു ദുരന്തസൃഷ്ടിയാണ്. ഈ ദുരന്താഖ്യാനത്തിലൂടെ ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു പ്രാത്യാശയിലേക്കും പുതിയൊരു വെളിച്ചത്തിലേക്കുമാണ് വാസന്തി നമ്മളെ നയിക്കുന്നത്. വിശ്വപ്രേമത്തിന്റെ പുതിയൊരു വ്യാഖ്യാനം ഈ കൃതി സമ്മാനിക്കുന്നു. വ്യക്തിത്വം നിറഞ്ഞ കഥാപാത്രങ്ങളും തീക്ഷണമായ ജീവിത മുഹൂര്‍ത്തങ്ങളും കൊണ്ടു സമ്പന്നമായ ഈ രചന നമ്മുടെ ഹൃദയത്തില്‍ അപൂര്‍വരാഗങ്ങള്‍ തീര്‍ക്കുന്നു.
reviewed by Anonymous
Date Added: Monday 11 Jul 2016

i read the akasha veedukal book.Its very intresting to me.the characters of meenu,lalitha and raju was impressed me.i cant forget Raju and his innesant.even while read the dead of raju,tears Read More...

Rating: 3 of 5 Stars! [3 of 5 Stars!]
Write Your Review about ആകാശ വീടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2528 times