Book Name in English : Aaga
കഥ പറയലിന്റെ ബഹുസ്വരഭാവങ്ങളിലേക്കും ജീവിതത്തിന്റെ സമഗ്രതലങ്ങളിലേയ്ക്കും പടര്‍ന്നു കയറുന്ന കുടുംബ ബന്ധങ്ങളുടെയും അണുകുടുംബ വ്യവസ്ഥയുടെയും പ്രണയത്തിന്റെയും സഹജകാമനയുടെയും (മത)വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രവാസത്തിന്റെയും വിപണിയുടെയും നവമാധ്യമങ്ങളുടെയും യാത്രികജീവിത സാഹചര്യങ്ങളുടെയും സാമൂഹ്യ-സാംസ്കാരിക വ്യാപാരത്തിന്റെയും ജൈവഭാവമുള്ള കഥകള്‍.Write a review on this book!. Write Your Review about ആഗ Other InformationThis book has been viewed by users 1890 times