Book Name in English : Athmakathayile Penmanassukal
കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ, കവിതപോലെ ഹൃദ്യമായ ലേഖനങ്ങള്‍ . കവിയുടെ ജീവിതത്തെ പലമട്ടില്‍ സ്വാധീനിച്ച വ്യത്യസ്ത സ്വഭാവികളായ സ്ത്രീകളെക്കുറിച്ചുള്ള വൈയക്തിക സ്മരണകള്‍.Write a review on this book!. Write Your Review about ആത്മകഥയിലെ പെണ്‍മനസ്സുകള്‍ Other InformationThis book has been viewed by users 1256 times