Book Name in English : Athmadamshanam
ആഗോളതാപനത്തിന്റെ നിഴല്‍ നമ്മുടെ വീട്ടുമുറ്റത്തും എത്തിയിരിക്കുന്നു . വെയിലും മഴയും മഞ്ഞും എല്ലാം നേരം തെറ്റിയ നേരത്താണ് പോക്കും വരവും . കൃഷിയുടേയും വിഷചികില്‍സയുടേയും നാട്ടറിവുകള്‍ പകര്‍ന്നുതരികയും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്ന പരിസ്ഥിതിലേഖനങ്ങള്‍ .
ചിത്രീകരണം :കെ. ഷെരീഫ്
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
* ആത്മദംശനം
* ചന്ദനഗ്രാമംWrite a review on this book!. Write Your Review about ആത്മദംശനം Other InformationThis book has been viewed by users 2147 times