Image of Book ആത്മാവിന്റെ കൈയ്യൊപ്പ്
  • Thumbnail image of Book ആത്മാവിന്റെ കൈയ്യൊപ്പ്
  • back image of ആത്മാവിന്റെ കൈയ്യൊപ്പ്

ആത്മാവിന്റെ കൈയ്യൊപ്പ്

ISBN : 8888016937
Language :Malayalam
Edition : 2014
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Aathmavinte Kaiyyopp

എല്ലാ വര്‍ഗ്ഗീകരണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമൊക്കെ അപ്പുറം നിലനില്‍ക്കുന്നതെന്തോ അതാണ്‌ കവിത . ആ കാവ്യാംശം ഈ കവിതകളിലുണ്ട് . മണ്ണും , മനസ്സും , ജീവിതവും ഇവിടെ പുനര്‍ജ്ജനിക്കുന്നു ; അക്‌ളിഷ്ടമായ ഭാഷയില്‍ . കാലികമായ ഒട്ടവധി വിഷയങ്ങളെ കവി ഇതില്‍ കൈകാര്യം ചെയ്യുന്നു . നാട്യലേശമില്ലാത്ത ആവിഷ്കാരം . ഗ്രന്ഥകര്‍ത്രിക്ക് മലയാള കവിതയുടെ പാരമ്പര്യത്തെ കുറിച്ചുള്ള ബോധം ഈ രചനകളില്‍ തെളിഞ്ഞു കാണാം.
അവതാരികയില്‍ : ശ്രീധരനുണ്ണി
Write a review on this book!.
Write Your Review about ആത്മാവിന്റെ കൈയ്യൊപ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 969 times