Image of Book ആത്മാവിന്റെ പാവകളിക്കാർ
  • Thumbnail image of Book ആത്മാവിന്റെ പാവകളിക്കാർ
  • back image of ആത്മാവിന്റെ പാവകളിക്കാർ

ആത്മാവിന്റെ പാവകളിക്കാർ

Publisher :Sign Books
ISBN : 9789392950018
Language :Malayalam
Edition : 2022
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 273.00

Book Name in English : Aathmaavinte Paavakalikkar

മല‍‍യാള കവിതയെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങളാണ് ആത്മാവിന്റെ പാവകളിക്കാർ. ഉത്തരാധുനിക സാഹിത്യത്തിന്റെ മുഖ്യസൈദ്ധാന്തികരിൽ ഒരാളായ പി.കെ. രാജശേഖരൻ ഈ പ്രബന്ധസമാഹാരത്തീൽ ഇരുപതാം നൂറ്റാണ്ടിലെ കവിതകളുടെ കാവ്യശാസ്ത്രം പുനർവായിക്കുകയും പുനരെഴുതുകയും ചെയ്യുന്നു. കുമാരനാശാൻ, അയ്യപ്പപ്പണിക്കർ,ഒ.എൻ.വി,സുഗതകുമാരി, ആർ.രാമചന്ദ്രൻ, ദേശമംഗലം രാമകൃഷ്ണൻ,ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരുടെ കവിതകളുടെ ഈ വിമർശന വായനകൾ അർത്ഥവൃാഖൃാനത്തെ കേന്ദ്രമാക്കിയുള്ള സമ്പ്രദായിക കാവൃ പഠന രീതിക്കു പകരം പുതിയൊരു കാവൃ പഠന രീതിക്കു പകരം പുതിയൊരു കാവൃമീമാംസ മുന്നോട്ടുവെക്കുന്നു.
Write a review on this book!.
Write Your Review about ആത്മാവിന്റെ പാവകളിക്കാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2031 times

Customers who bought this book also purchased