Book Name in English : Athmavil Ninnu Jeevithathilekku
ആത്മീയതയുടെ അകവും പുറവും തേടിയുള്ള യാത്ര. ഈ യാത്രയില്‍ മണ്ണും മരവും വെയിലും പുല്‍ച്ചാടിയും മനുഷ്യനുമെല്ലാം സഹയാത്രികരാകുന്നു . തെളിമയിലേക്കുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. തെളിയുംതോറും തെളിയാനുള്ള ഇടങ്ങള്‍ തെളിഞ്ഞുവരുന്ന പ്രഹേളികയാണത് . എങ്കിലും സങ്കീര്‍ണ്ണവും അനാവശ്യവുമായ മാറാപ്പുകളെ ബോധത്തില്‍ നിന്ന് തൂത്തെറിയാന്‍ ഈ വാക്കുകള്‍ക്ക് കഴിയും . ഓരോ വായനക്കാരനെയും പരിപൂര്‍ണ്ണമായി പരിണമിപ്പിക്കുന്ന ഒരപൂര്‍വപുസ്തകം.Write a review on this book!. Write Your Review about ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക് Other InformationThis book has been viewed by users 1558 times