Book Name in English : Adyakiranangal
ഒരു ഗ്രാമത്തിലെ പച്ചമനുഷ്യരുടെ ഹൃദയത്തുടിപ്പുകള്‍പകര്‍ത്തിയ അത്യാകര്‍ഷകവും ഹൃദയസ്പര്‍ശിയുമായ നോവല്‍. കാവ്യാത്മകമായ ഭാഷയില്‍ ആവിഷ്‌ക്കരിച്ച സംഭവബഹുലമായ കഥ. ഗ്രാമീണരുടെ നിഷ്‌കളങ്ക സ്‌നേഹവും നിസ്വാര്‍ത്ഥ സേവനവും ചൊരിയുന്ന ആദ്യകിരണങ്ങളുടെ ആവിഷ്‌കാരം.Write a review on this book!. Write Your Review about ആദ്യകിരണങ്ങള്‍ Other InformationThis book has been viewed by users 2886 times