Book Name in English : Adhyanuragam
ഖലീൽ ജിബ്രാന്റെ ആദ്യാനുരാഗത്തിന്റെ കഥ പാടുന്ന കൊച്ചരുവികളെ തന്റെ ആഴങ്ങളിലേക്കാവാഹിച്ച് നിശ്ശബ്ദമാക്കുന്ന പ്രശാന്തമായ ഒരു തടാകം പോലെ പ്രേമസർവ്വസ്വത്തിന്റെ പ്രതീകം പോലെ സെൽമ എന്ന കാമുകി. പ്രിയതമയുടെ മുന്നിലിരുന്നു് ഭൂതവർത്തമാനകാലങ്ങളെയും അവളെയൊഴികെ എല്ലാത്തിനെയും മറക്കുന്ന ജിബ്രാൻ. അവളുടെ നിശബ്ദതയിൽ പ്രപഞ്ചത്തെയാകെ ത്രസിപ്പിക്കുന്ന അനശ്വരതയുടെ സംഗീതം. കാലാതീതമായ സ്വർഗീയ ഭാഷ അലൗകികമായ അനുഭൂതികൾ പ്രസരിപ്പിക്കുന്ന, ജയദേവന്റെ ഗീതഗോവിന്ദത്തിനു സമാനമായ അതിമനോഹരമായ ഒരു കാവ്യനോവൽ.Write a review on this book!. Write Your Review about ആദ്യാനുരാഗം Other InformationThis book has been viewed by users 34 times