Book Name in English : Aadhunika Vicharasilpikal
ചിന്താപരിണാമങ്ങളിലൂടെ മനുഷ്യൻ എങ്ങോട്ടാണ് പോകുന്നതെന്ന അത്യതിശയത്തിന് പരിഹാരമുണ്ടാക്കാൻ മതിയായ ആലോചനകൾ ഈ ഗ്രന്ഥം നൽകുന്നു. ഗഹനമായ ആശയങ്ങൾ ലളിതമധുരമായി ആവിഷ്‌കരിക്കാനും അതിനു സഹായകമായ ഒരു അന്യൂനഭാഷാശൈലി ഉരുത്തിരിക്കാനും ഗ്രന്ഥകാരന് സാധിച്ചിരിക്കുന്നു.ഡോ. സി. രാധാകൃഷ്‌ണൻWrite a review on this book!. Write Your Review about ആധുനിക വിചാരശില്പികൾ Other InformationThis book has been viewed by users 192 times