Image of Book ആനന്ദവര്‍ദ്ധനന്റെ ധ്വന്യാലോകം
  • Thumbnail image of Book ആനന്ദവര്‍ദ്ധനന്റെ ധ്വന്യാലോകം
  • back image of ആനന്ദവര്‍ദ്ധനന്റെ ധ്വന്യാലോകം

ആനന്ദവര്‍ദ്ധനന്റെ ധ്വന്യാലോകം

ISBN : 9780000138675
Language :Malayalam
Edition : 2021
Page(s) : 782 , Cover : Hardcover
Condition : New
2 out of 5 rating, based on 3 review(s)

Book Name in English : Anantavardhanante Dhvanyalokam

ധ്വന്യാലോകം നാല് ഉദ്ദ്യോതങ്ങളുടെയും ഒന്നാം ഉദ്ദ്യോതത്തിന്റെ ലോചനത്തിന്റെയും മൂലവും വിവര്‍ത്തനവും വിശദീകരണക്കുറുപ്പുകളും ഉള്ളടക്കമായ ഈ പുസ്തകം മലയാള ഭാഷയ്ക്ക് കൈവന്ന മഹാ സൗഭാഗ്യമാണ് . ഇന്ത്യന്‍ സാഹിത്യ മീമാംസകള്‍ ചെന്നെത്തിയ സൗന്ദര്യാത്മകതയും ശാസ്ത്രീയവുമായ ഔന്നത്യങ്ങള്‍ ഈ കൃതിയില്‍ പ്രകാശിക്കുന്നു. സാഹിത്യത്തിന്റെ സൃഷ്ടിയിലും ആസ്വാദനത്തിലും ഏതു ഭാഷയിലും എക്കാലത്തും അനുവര്‍ത്തിക്കേണ്ട സമീപനങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ദീപസ്തംഭമാണിത്.
Write a review on this book!.
Write Your Review about ആനന്ദവര്‍ദ്ധനന്റെ ധ്വന്യാലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1738 times

Customers who bought this book also purchased