Book Name in English : Abharana Nirmaanam Arinjirikkendathellam
വനിതകൾക്കും സ്വന്തമായി സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർക്കും വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ കഴിയുന്ന മികച്ച അവസരമാണ് ആഭരണ നിർമ്മാണം. അധിക വരുമാനത്തോടോപ്പം മാനസികോല്ലാസവും ആത്മവിശ്വസവും നേടിത്തരുന്ന ആഭരണ നിർമ്മാണ ലോകത്തെക്കുറിച്ച് ് അറിയെണ്ടതെല്ലാം ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. ഏവർക്കും എളുപ്പത്തിൽ മനസ്സിലാകുംവിധം ഫാൻസി, ടെറാകോട്ടാ, പേപ്പർ ആഭരണ നിർമ്മാണരീതികൾ ഫോട്ടോകൾ സഹിതം വിശദമായി വിവരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ആഭരണ നിര്‍മ്മാണം അറിഞ്ഞിരിക്കേണ്ടതെല്ലാം Other InformationThis book has been viewed by users 896 times