Book Name in English : Aayirathonnu Ravukalile Janthukathakal
സാരോപദേശകഥകളുടെയും ദൃഷ്ടാന്തകഥകളുടെയും രൂപത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന ജന്തുകഥകളുടെ സമാഹാരം. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ലളിതമായും രസകരമായും വായിക്കാവുന്ന പുസ്തകം.
ലോകക്ലാസിക്കായ ആയിരത്തൊന്നു രാവുകളില്‍നിന്ന് തിരഞ്ഞെടുത്ത ജന്തുകഥകള്‍Write a review on this book!. Write Your Review about ആയിരത്തൊന്നു രാവുകളിലെ ജന്തുകഥകൾ Other InformationThis book has been viewed by users 247 times