Book Name in English : Aayilyam Kavu
തിരുമേനി ഒറ്റക്കാണോ എത്തിയിരിക്കുന്നത് ? ഒറ്റക്കല്ലെങ്കിലും മറ്റുള്ളവരെ തനിക്കു കാണാന്‍ കഴിയുന്നില്ലല്ലോ . അരൂപികളായ സേവാമൂര്‍ത്തികളുടെ അകമ്പടിയോടെയേ അദ്ദേഹം ഇല്ലത്തിനു പുറത്തിറങ്ങാറുള്ളുവെന്ന് ആര്‍ക്കാണറിയാത്തത് ? മുന്നിലും പിന്നിലും അകമ്പടിക്കാരായി സദാ ആ സേവാമൂര്‍ത്തികള്‍ ഉണ്ടാവും . അത് വെറുമൊരു മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ക്ക് ഒരുക്കലും വിഷയീഭവിക്കില്ല മാന്ത്രിക നോവലികളുലൂടെ ജനപ്രിയസാഹിത്യകാരനായ ഏറ്റുമാനൂരിന്റെ മറ്റൊരു മാന്ത്രികസ്പര്‍ശം .
Write a review on this book!. Write Your Review about ആയില്യം കാവ് Other InformationThis book has been viewed by users 4390 times