Book Name in English : Arajakavadiyude Athmabhashangal
സർഗപരമായ അരാജകത്വം ഏറ്റവും തീവ്രമായിട്ടുണ്ട് പൂനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലും എഴുത്തിലും. മുഴുവൻ മുൻവിധികളെയും ഒറ്റനിമിഷം കൊണ്ട് ഈ മനുഷ്യൻ അട്ടിമറിച്ചുകളയും. പ്രവചനങ്ങൾക്ക് വഴങ്ങാത്ത സർവ്വ മാമൂലുകളോടും കലഹിക്കുന്ന ഒരെഴുത്തുകാരൻ. പൂനത്തിൽ സംസാരിക്കുമ്പോഴും പ്രവഹിക്കുന്നത് സർഗപരമായ കലഹത്തിന്റെ ഊർജമാണ്. എഴുത്തും എഴുത്തുകാരും രതിയും ലഹരിയും മതവും വ്യക്തിജീവിതവും രാഷ്ട്രീയവും കടന്നുവരുന്ന ദീർഘസംഭാഷണം.Write a review on this book!. Write Your Review about ആരാജകവാദിയുടെ ആത്മഭാഷണങ്ങള്‍ Other InformationThis book has been viewed by users 3569 times