Book Name in English : Aaru Bharikkum
ഒത്തൊരുമിച്ച് സന്തോഷത്തോടെ കഴിയുന്നത് ബുദ്ധിമുട്ടായപ്പോള്‍ ഭൂമിയിലുള്ള ജന്തുക്കള്‍ ഒരു തീരുമാനത്തിലെത്തി. ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ളവര്‍ ലോകം ഭരിക്കണം. ഈ അംഗസംഖ്യയുടെ കണക്കെടുക്കുമ്പോള്‍ ഒടുവില്‍ ഒരു നാണം കുണുങ്ങി ജീവിയുടെ അംഗത്വമാണ് അവസാനതീരുമാനമാകാന്‍ പോകുന്നത്.Write a review on this book!. Write Your Review about ആര് ഭരിക്കും Other InformationThis book has been viewed by users 1182 times