Book Name in English : RSSum Rashtra Surakshayum
വിഭജനവേളയില്‍ ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തിയ കാശ്മീരിലും പഞ്ചാബിലും സിന്ധിലും സ്വയം സേവകര്‍ അനുഷ്ഠിച്ച ബലിദാനങ്ങളുടെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുടെയും ചരിത്രം. സ്വാതന്ത്ര്യാനന്തരം ഗോവ,നാഗര്‍ഹവേലി എന്നിവയിടെ മോചനത്തിന് നേതൃത്വം നല്‍കിയതും സ്വയം സേവകരായിരുന്നു. ഭാരതത്തിന്റെ സുരക്ഷക്കയി ആര്‍ എസ്സ് എസ്സ് നടത്തിയ വീരോദാത്തമായ പോരട്ടത്തിന്റെ രോമാഞ്ചദായകമായ ആവിഷ്ക്കാരമാണീ കൃതി.Write a review on this book!. Write Your Review about ആര്‍ എസ്സ് എസ്സും രാഷ്ട്രസുരക്ഷയും Other InformationThis book has been viewed by users 3394 times