Book Name in English : Arshaprathibha -Therenjedutha Prabhandangal
മുൻതലമുറയിലെ പ്രാമാണിക സംസ്കൃതഭാഷാപണ്ഡിതനും വേദാന്ത ചിന്തകനുമായിരുന്ന പണ്ഡിതരത്നം ജി. വിശ്വനാഥശർമയുടെ അപ്രകാ ശിതലേഖനങ്ങളുടെ സമാഹാരം. ഭാര തസംസ്കാരത്തിൻ്റെ വിവിധവശങ്ങളും വ്യത്യസ്തവഴികളും പഠനവിധേയമാക്കുന്ന 42 പ്രൗഢപ്രബന്ധങ്ങൾ. വ്യാസകാളിദാസാദികളുടെ സാഹിത്യ രചനകൾ മുതൽ ആധ്യാത്മികതയിലെ തുരീയാവസ്ഥവരെ പഠനവിഷയമാക്കപ്പെടുന്നു! പൗരാണികഭാരത ത്തിലെ ആർഷപ്രതിഭയുടെ സാർവ്വകാലികമായ മഹത്വവും പ്രസക്തിയും വെളിവാക്കുന്ന മൗലികമായ ചിന്തായാത്രകൾWrite a review on this book!. Write Your Review about ആര്‍ഷപ്രതിഭ -തെരെഞ്ഞെടുത്ത പ്രബന്ധനങ്ങള്‍ Other InformationThis book has been viewed by users 31 times