Book Name in English : Aram Viral
ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഹെഡ്കോണ്‍സ്റ്റബിളാണു കണ്ടുപിടിച്ചത്. ഇടതുകൈയില്‍ ആറുവിരലുകള്‍. ആറാം വിരല്‍ ഭാവിശ്രയസ്സിനെ സൂചിപ്പിക്കുന്നു എന്നു മുന്‍ഷി സാര്‍. ഒടുവില്‍ ആറാം വിരലിനു പ്രകാശം കൈവന്നു. വേദരാമന്‍ വേദന്‍ ബാബയായി അപൂര്‍വ്വമായ ശക്തിവിശേഷവും പ്രവാചകത്വവുമുള്ള യോഗി. Write a review on this book!. Write Your Review about ആറാം വിരല്‍ Other InformationThis book has been viewed by users 3349 times