Book Name in English : Aaraattupuzha Velaayudhappanicker Charitrathil Edam Kittathapoya Viplavakari
ചരിത്രത്തിൽ ഇടം കിട്ടാതെപോയ വിപ്ലവകാരി. ജാതിവിവേചനമില്ലാത്ത ഒരു കാലഘട്ടത്തിൽ നിന്നും ചാതുർവർണ്യ വ്യവസ്ഥയിലേക്ക് കേരളം അധഃപതിച്ചതെങ്ങനെയെന്നും മനുഷ്യത്വഹീനമായ നീതിന്യായവ്യവസ്ഥകൾ എങ്ങനെ ഇവിടെ വേരുറച്ചെന്നും വിശദമാക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about ആറാട്ടുപുഴ വേലായുധപ്പണിക്കർ ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ വിപ്ലവകാരി Other InformationThis book has been viewed by users 2067 times