Book Name in English : Attukal Vivaha Porutham
മനുഷ്യ ജീവിതത്തില്‍ സുപ്രധാനമായ ഒരു ഘടകമാണ് വിവാഹം. ഒരു ജാതകം പരിശോധിച്ചാല്‍ വിവാഹം നടക്കാവുന്ന സമയം ദാമ്പത്യ ജീവിതത്തിന്റെ ഭദ്രത, രോഗങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാരുടെ ആയുസ്സ്, വിരഹം, മരണം, ബന്ധുജനങ്ങളുമായുള്ള ജീവിതം, സന്താനയോഗം തുടങ്ങി നിരവധി കാര്യങ്ങള്‍ നല്ലൊരു ജ്യോത്സ്യന് മനസ്സിലാക്കാന്‍ സാധിക്കും. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്നു ജ്യോത്സ്യനെ സമീപിക്കുന്ന പലരും ജാതകം കൃത്യമായി എഴുതി വച്ചിട്ടില്ലാത്തവരോ വ്യക്തമായി ഗണിക്കാത്തവരോ ആണ്.Write a review on this book!. Write Your Review about ആറ്റുകാല്‍ വിവാഹ പൊരുത്തം Other InformationThis book has been viewed by users 2035 times