Book Name in English : Alozhinja Veedhikal
കഥ എങ്ങനെ എഴുതണമെന്ന് നല്ല നിശ്ചയമുള്ള എഴുത്തുകാരനാണ് ആന്‍റണി മോഹന്‍. പല എഴുത്തുകാരും നേരിടുന്ന പ്രതിസന്ധി കഥയുടെ പര്യവസാനം എങ്ങനെ ആയിരിക്കണം എന്നതിലാണ്. എന്നാല്‍ അതെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള കൗശലം ഇദ്ദേഹത്തിനുണ്ട്. ചെറുതും വലുതുമായ 24 കഥകളാണ് അദ്ദേഹം വായനക്കാര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ഈ കഥകളില്‍ പലതും പേനയ്ക്ക് പകരം ഹൃദയംകൊണ്ട് എഴുതിയ കഥകളാണ്. ഒറ്റയിരുപ്പില്‍ തന്നെ മുഴുവന്‍ കഥകളും വായിച്ചു തീര്‍ക്കാന്‍ പാകത്തിലുള്ള ഒരു രചനാതന്ത്രം കൊണ്ടുതന്നെ ശ്രീ. ആന്‍റണി മോഹന്‍റെ കഥകള്‍ ഏറെ സ്വീകരിക്കപ്പെടും.Write a review on this book!. Write Your Review about ആളൊഴിഞ്ഞ വീഥികള്‍ Other InformationThis book has been viewed by users 549 times