Book Name in English : English Malayalam Nighandu
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ നിഘണ്ടു പരമ്പരയിലെ ഏറ്റവും പുസ്തകമാണ് ഇംഗ്ലീഷ് മലയാളം നിഘണ്ടു. 1400 പേജുകളിലധികധികം വാക്കുകള്‍ ഈ നിഘണ്ടുവിലുണ്ട്. കൂടാതെ ഇപ്പോള്‍ പ്രയോഗത്തിലുള്ളതും മറ്റു നിഘണ്ടുക്കളില്‍ ഇല്ലാത്തതുമായമുന്നൂറില്‍പ്പരം പുതിയ വാക്കുകളും അവയുടെ അര്‍ത്ഥങ്ങളും വരെ ലളിതമായും സുഗ്രഹമായും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ഇംഗ്ലീഷ് മലയാളം നിഘണ്ടു Other InformationThis book has been viewed by users 3792 times