Book Name in English : Ithuvare Thathwa chinthayude Kaavyaroopam
അച്‌ഛനമ്മമാരില്‍ നിന്നുതുടങ്ങി മരണമടക്കം തുറന്നു കാണിയ്‌ക്കുന്ന പത്തുറട്ടങ്ങളിലായാണ് ഗ്രന്ഥകാരന്‍ അച്‌ഛനമ്മമാര്‍ നല്‌കിയ നൗകയുമായി പാരാവാരത്തില്‍ തുഴഞ്ഞുനിങ്ങുന്നത്. അതില്‍ ആദ്യത്തേതും ഒടുക്കത്തേതും ഏവനേയും സ്വന്തം ചിന്താസാഗരത്തില്‍ ഇറങ്ങിചെല്ലാന്‍ വകനല്‌കി പ്രേരിപ്പിയ്‌ക്കുന്നതുതന്നെ.
Write a review on this book!. Write Your Review about ഇതുവരെഃ തത്ത്വചിന്തയുടെ കാവ്യരൂപം Other InformationThis book has been viewed by users 831 times