Book Name in English : Indian Bharanaghatana Padan Padabhedangal
ഇന്ത്യന്‍ ഭരണഘടന കേവലം നിയമസമാഹാരമല്ല; അത് മൂല്യങ്ങളുടെ വിളംബരമാണ്. അതു സ്വാതന്ത്ര്യസമരത്തിന്റെകൂടി സൃഷ്ടിയാണ്. ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന്റെ പ്രഭവകേന്ദ്രവും ഊര്‍ജസംഭരണിയുമായി നിലകൊള്ളുന്ന അടിസ്ഥാനപ്രമാണമാണിത്. ഇത് മനുഷ്യ നിര്‍മിത സ്ഥാപനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നത്ര അനശ്വരതയിലേക്ക് ഒരു ജനതയെ കൊണ്ടുപോകുന്നു.
ഭരണഘടനയെ ലളിതവും സമഗ്രവുമായി പരിചയപ്പെടുത്തുന്ന പുസ്തകം.Write a review on this book!. Write Your Review about ഇന്ത്യന്‍ ഭരണഘടന പാഠങ്ങള്‍ പാഠഭേദങ്ങള്‍ Other InformationThis book has been viewed by users 631 times