Book Name in English : Indian Nireeshvaravaadam
തത്ത്വചിന്തയുടെ കാഠിന്യങ്ങളിൽ യുക്തിയുടെ നിസ്സഹായത എത്രമാത്രമാണെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരമാണ് നാസ്തികത. ഒരുതരത്തിൽ എല്ലാ തത്ത്വചിന്തകളുടെയും പൂർവികൻ നാസ്തികനാണ്. നാസ്തികത എന്നത് കേവലമായ വിശ്വാസരാഹിത്യമല്ല. അത് നിരുന്മേഷപരമോ തരിശായതോ ഋണാത്മകമോഅല്ല. മറിച്ചത് എല്ലാ സത്യത്തിന്റെയും ഹൃദ്യവും ഫലപ്രദവുമായ പ്രമാണീകരണവും ഉന്നതമായ മാനവികതയുടെ സാക്ഷാത്കാരത്തെ ധനാത്മകമായി ഉറപ്പിക്കുന്നതിനെ ഉൾക്കൊള്ളുന്ന ഒന്നു
മാണ്. അത് പുരോഗതിയുടെയും അടിസ്ഥാനമാറ്റത്തിന്റെയും ഘടകങ്ങളോടു കൂടിയതാണ്.Write a review on this book!. Write Your Review about ഇന്ത്യൻ നിരീശ്വരവാദം Other InformationThis book has been viewed by users 396 times