Image of Book ഇന്ത്യൻ സ്പൈ
  • Thumbnail image of Book ഇന്ത്യൻ സ്പൈ
  • back image of ഇന്ത്യൻ സ്പൈ

ഇന്ത്യൻ സ്പൈ

Publisher :DC Books
ISBN : 9789354823985
Language :Malayalam
Edition : 2022
Page(s) : 392
Condition : New
4 out of 5 rating, based on 6 review(s)

Book Name in English : Indian Spy

രാജ്യങ്ങൾക്ക് അതിർവരമ്പുകളുണ്ട്. എന്നാൽ പ്രണയത്തിന് അതുണ്ടോ? ഹിമാലയം താണ്ടിയുള്ള പ്രണയസഫലീകരണത്തിനുള്ള ആ യാത്ര അത്യധികം ദുർഘടം പിടിച്ചതായിരുന്നു. പ്രകൃതിയും മനുഷ്യരും യാത്രയിലുടനീളം വില്ലന്മാരായി പ്രത്യക്ഷപ്പെട്ടു. എല്ലാം തരണം ചെയ്ത് ലക്ഷ്യത്തിലെത്തുക എന്നത് തികച്ചും ഒരു വെല്ലുവിളിയായിരുന്നു. ഇന്ത്യാ-ചൈനാ സംഘർഷ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു സാഹസിക പ്രണയകഥയാണ് ഇന്ത്യൻ സ്പൈ
Write a review on this book!.
Write Your Review about ഇന്ത്യൻ സ്പൈ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2222 times

Customers who bought this book also purchased