Image of Book ഇന്ത്യ‌ന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു രൂപരേഖ
  • Thumbnail image of Book ഇന്ത്യ‌ന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു രൂപരേഖ
  • back image of ഇന്ത്യ‌ന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു രൂപരേഖ

ഇന്ത്യ‌ന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു രൂപരേഖ

ISBN : 9788126207497
Language :Malayalam
Edition : 2013
Page(s) : 150
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Indian Communist Prasthanacharithrathinte Oru Roopa Rekha

ഇന്ത്യന്‍ വിപ്ലവപ്രസ്ഥാഞ്ചരിത്രത്തിലെ ഉജ്ജ്വല വ്യക്തിത്വമായ ഹര്‍കിഷ‌ന്‍സിങ് സുര്‍ജിത്തിന്റെ ഈ ഗ്രന്ഥം ഇന്ത്യ‌ന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന്ത്തിന്റെ ആവേശഭരിത മായ ഒരു കാലഘട്ടത്തിലേക്ക് ജാലകം തുറക്കുന്നു. തീക്കടല്‍ പോലെ അലറിയടുത്ത ഒരു കാലഘട്ടത്തിന്റെയും സമരേതിഹാസങ്ങള്‍ സൃഷ്ടിച്ച ഒരു ജനതയുടെയും മിഴിവുറ്റ ചിത്രമാണ് ഈ ഗ്രന്ഥത്തിലെ തുടിക്കുന്ന താളുകള്‍ വായനക്കര്‍ക്കു മുമ്പില്‍ തുറന്നിടുന്നത്.
Write a review on this book!.
Write Your Review about ഇന്ത്യ‌ന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു രൂപരേഖ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1617 times

Customers who bought this book also purchased