Book Name in English : Indraneelam
അഞ്ഞ്‌ജലിയെ തെരയുന്നതില്‍ പോലീസ് ഉദാസീനത കാണിക്കുമെന്നായിരുന്നു ആനന്ദിന്റെ ഭയം. അഞ്ഞ്‌ജലി അപ്രത്യക്ഷമായതില്‍ മഹാദേവന് ഒരു കയ്യുണ്ടെന്നും അയാള്‍ കരുതി. എന്നാല്‍ മഹാദേവനാണ് അഞ്ഞ്‌ജലിയെ തെരയുന്നതില്‍ ഏറ്റവും ശുഷ്‌ക്കാന്തി കാട്ടിയത്. അയാള്‍ പോലീസിനെ കൂടെക്കൂടെ അലട്ടിക്കൊണ്ടിരുന്നു. അതിനാല്‍ പോലീസിനു അടങ്ങിയിരിക്കുക അസാധ്യമായി.Write a review on this book!. Write Your Review about ഇന്ദ്രനീലം Other InformationThis book has been viewed by users 1970 times