Image of Book ഇവന്‍ ഞങ്ങളുടെ പ്രിയ മൊയ്തീന്‍
  • Thumbnail image of Book ഇവന്‍ ഞങ്ങളുടെ പ്രിയ മൊയ്തീന്‍
  • back image of ഇവന്‍ ഞങ്ങളുടെ പ്രിയ മൊയ്തീന്‍

ഇവന്‍ ഞങ്ങളുടെ പ്രിയ മൊയ്തീന്‍

Publisher :DC Books
ISBN : 9788126465194
Language :Malayalam
Edition : 2nd Edition Jan 2016
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Ivan Njangalute Priya Moideen

മൊയ്തീന്‍- കാഞ്ചനമാല പ്രണയത്തിന്റെ അതിപ്രഭയില്‍ ഇരുളിലാണ്ട മൊയ്തീന്റെ യഥാര്‍ത്ഥ ജീവിതത്തെ കണ്ടെത്തുന്ന പുസ്തകം. സമൂഹം ഏറെ പ്രതീക്ഷയര്‍പ്പിച്ച പൊതു പ്രവര്‍ത്തകന്‍. മികച്ച സംഘാടകന്‍, സിനിമാ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരു പോലെ ശോഭിച്ചിരുന്ന മൊയ്തീന്റെ സാമൂഹിക വ്യക്തിത്വത്തെ ഈ പുസ്തകം വെളിച്ചത്തുകൊണ്ടുവരുന്നു. ഒപ്പം മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തിന്റെ അറിയാക്കഥകളും.
Write a review on this book!.
Write Your Review about ഇവന്‍ ഞങ്ങളുടെ പ്രിയ മൊയ്തീന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1576 times

Customers who bought this book also purchased