Book Name in English : Isalukalude Udyanam
ഒരു ജനതയുടെ മാത്രം ഗാനശാഖയാകാതെ മിത്തും ചരിത്രവും ഇഴകിച്ചേര്‍ന്നു കിടക്കുന്ന മപ്പിളപ്പാട്ടിന്റെ ഇമ്പമാര്‍ന്ന ഗാനങ്ങളുടെ പുസ്തകം . എഴുതിയും പാടിയും കൈമാറിയും സമ്പന്നമായ താളഭൂമിക സമ്മാനിച്ചവരുടെയും അവരുടെ തുടിക്കുന്ന വരികളെയും ഈ പുസ്തകത്തില്‍ കാണാം . മാപ്പിളപാട്ടിനെ ആരാധനാപൂര്‍വ്വം ചുണ്ടത്തു വെയ്ക്കുന്നവര്‍ക്കും ഗൗരവപൂര്‍വ്വം സമീപിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഇശലുകളുടെ ഉദ്യാനംWrite a review on this book!. Write Your Review about ഇശലുകളുടെ ഉദ്യാനം Other InformationThis book has been viewed by users 1880 times