Book Name in English : Istanbulile Avasanathe Apartment
ഇരുപതാം നൂറ്റാണ്ടിലെ തുർക്കിയിലെ അടിച്ചമർത്തലിന്റെയും ഭീഷണിയുടെയും രാഷ്ട്രീയത്തിന് വിധേയനായ ഒരു ഗ്രീക്ക് മനുഷ്യന്റെ കഥ.
ഓർമ്മയിലൂടെ വീണ്ടെടുക്കുന്ന നഗരജീവിതത്തിന്റെ ചരിത്രത്തിൽ പ്രണയത്തിന്റെ നിലാവും ഭീതിയുടെ ഇരുളും രതിയുടെ ആവേഗവും ഇഴ ചേരുന്നു.
വിഷാദസ്മരണകളുടെയെന്നപോലെ ഈ നോവൽ സൗഹൃദത്തിന്റെയും തീവ്രകാമനകളുടെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്.“
Write a review on this book!. Write Your Review about ഇസ്താംബുളിലെ അവസാനത്തെ അപ്പാര്‍ട്ട്മെൻറ് Other InformationThis book has been viewed by users 8 times