Book Name in English : E Chuttuvattathu Ninakku Vazhithettathirikkan
വെയിൽക്കീറുകൾ പാരീസിൻറെ തെരുവുകൾക്ക് അനന്തമായ സൗന്ദര്യം പകരുമ്പോഴും, നിസ്സഹായമായ ഏതോ വിധേയത്വം പോലെ, ഉള്ളിലമർന്നുപോയ ഒരു കുഞ്ഞിന്റെ കരച്ചിൽ. ഈ ചുറ്റുപാടിൽ ’നിനക്ക് വഴി തെറ്റാതിരിക്കാൻ’ എന്ന ആനിയുടെ സന്ദേശം മാത്രം അയാൾ മറക്കാതെ സൂക്ഷിക്കുന്നു. സംഭ്രമാത്മകവും സ്തോഭജനകവുമായ ജീവിതത്തിന്റെ അവസാനിക്കാത്ത ഊടുവഴികൾ. എപോഴോ അയാൾക്ക് വഴിതെറ്റിപോയിരിക്കുന്നു. ഉപേക്ഷിക്കപെട്ട ആ നിസ്സഹായനായ കുട്ടി ’ഞാൻ തന്നെയെന്ന്’ അയാള് തിരിച്ചറിഞ്ഞുവോ? ഭാവനാഗാനം പോലെ അസാധാരണമായ ഒരു മോദിയാനോ കഥ.Write a review on this book!. Write Your Review about ഈ ചുറ്റുവട്ടത്ത് നിനക്ക് വഴി തെറ്റാതിരിക്കാൻ Other InformationThis book has been viewed by users 1986 times