Book Name in English : Ee Mazhayum Peythutheerum
’’എല്ലാവരുമിപ്പോള്‍ എനിക്കെതിരായതുപോലെ. പുറത്ത് ചില്ലകളെ തഴുകി മരമുലച്ച് കടന്നുപോകുന്ന കാറ്റും തൊടിയില്‍ പെയ്യുന്ന മഴയും കുട്ടികളുടെ പൊട്ടിച്ചിരിയുമൊക്കെ എന്നെ അസ്വസ്ഥനാക്കുന്നു. കയ്പ്പിന്‍റെ ഈ ദിനങ്ങളില്‍ സ്‌നേഹിക്കുന്നവരെല്ലാം ഒരുമിച്ച് മറന്നിരിക്കുന്നെന്നെ. മിക്കവാറും എല്ലാദിവസവും വിളിച്ചിരുന്ന പ്രിയ സുഹൃത്തിന്‍റെ ഫോണ്‍ വന്നിട്ടും ദിവസങ്ങളായിരിക്കുന്നു... ഇപ്പോഴും ഞാന്‍ അള്‍ത്താരയ്ക്കു മുന്നിലാണ്...’’ ജീവിതത്തില്‍ അനിവാര്യമായ ഗെത്സെമനികളിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്വാസത്തിന്‍റെ നീരുറവ തുറന്നു നല്‍കുന്ന ഒരു കൈപ്പുസ്തകംWrite a review on this book!. Write Your Review about ഈ മഴയും പെയ്‌തുതീരും Other InformationThis book has been viewed by users 973 times