Book Name in English : Uppukattu
കരയിലേക്ക് ചീറിയടിക്കുന്ന ഉപ്പുകാറ്റ് ചിലപ്പോള്‍ വിഷക്കാറ്റായി പരിണമിക്കുന്നു. എവിടെയും ചീഞ്ഞ ഗന്ധങ്ങള്‍ ഉയരുന്നു. ഏതൊരു നാടിന്റെയും വികസന സങ്കല്പത്തില്‍ വന്നു ചേരാവുന്ന വിപര്യായമാണിത്. ടൂറിസ്റ്റ് റിസോറ്ട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും മാസേജ് സെന്ററുകളും സൃഷ്ടിക്കുന്നുഅ ഒരു വാണിജ്യ സംസ്ക്കാരത്തില്‍ ധാര്‍മ്മികത ചോദ്യചിഹ്നമാകുന്നു. ഉപ്പുകാറ്റ് ഒരു മുന്നറിയിപ്പും ജീവിതപാഠവുമാണ്. ഒരധിനിവേശ സംസ്ക്കാരം കേരളീയ ജീവിതത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തില്‍ ഈ നോവലിന്ന് വളരെ പ്രസക്തിയുണ്ട്.
Write a review on this book!. Write Your Review about ഉപ്പുകാറ്റ് Other InformationThis book has been viewed by users 1983 times