Image of Book ഉര്‍വ്വശിയും പരീക്ഷിത്തും- രണ്ട് പുരാണകഥകൾ
  • Thumbnail image of Book ഉര്‍വ്വശിയും പരീക്ഷിത്തും- രണ്ട് പുരാണകഥകൾ
  • back image of ഉര്‍വ്വശിയും പരീക്ഷിത്തും- രണ്ട് പുരാണകഥകൾ

ഉര്‍വ്വശിയും പരീക്ഷിത്തും- രണ്ട് പുരാണകഥകൾ

ISBN : 9789359627366
Language :Malayalam
Edition : 2025
Page(s) : 109
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Urvasiyum Pareekshithum: Randu Puranakathakal

പണ്ഡിതനായ കെ.വി.എം. രചിച്ച ഉര്‍വ്വശി, പരീക്ഷിത്ത് എന്നീ കൃതികളുടെ സമാഹാരം. കാളിദാസന്റെ വിക്രമോര്‍വ്വശീയത്തിന്റെ സ്വതന്ത്രഗദ്യാഖ്യാനമാണ് ഉര്‍വ്വശി. മൂലകൃതിയില്‍നിന്നും സന്ദര്‍ഭാനുസരണം ചില ഭാഗങ്ങള്‍ മാറ്റിയും കൂട്ടിച്ചേര്‍ത്തും രചിച്ച ഈ കൃതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാവിക്രമോര്‍വ്വശീയത്തെയും അവലംബിച്ചിട്ടുണ്ട്. ഭാഗവതപുരാണത്തിലും മഹാഭാരതത്തിലുമായി വിവരിക്കപ്പെടുന്ന പരീക്ഷിത്തു മഹാരാജാവിന്റെ കഥകളാണ് പരീക്ഷിത്ത് എന്ന സ്വതന്ത്രപുനരാഖ്യാനം.

അപ്‌സരസ്സായ ഉര്‍വ്വശിയുടെയും കുരുവംശരാജാവായ പരീക്ഷിത്തിന്റെയും കഥകള്‍ പ്രതിപാദിക്കുന്ന രണ്ടു പുരാണകൃതികളുടെ സമാഹാരം.
Write a review on this book!.
Write Your Review about ഉര്‍വ്വശിയും പരീക്ഷിത്തും- രണ്ട് പുരാണകഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times