Book Name in English : Ulkadal Dweepile Nittantharangal
ജീവിതത്തിന്റെയും ചരിത്രത്തിന്റെയും പ്രകൃതിയുടെയും ഭാഷയുടെയും നൈസര്‍ഗ്ഗീകമായ ജൈവഘടനകളെ ഇഴചേര്‍ത്തുകൊണ്ട് ഹംസക്കുട്ടി രചിച്ച ഈ ഇതിഹാസം മലയാള നോവലില്‍ അനന്യമായ സൗന്ദര്യമാണ് . - ജി മധുസൂദനന്‍
ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പുനര്‍വിന്യാസമാണ് ഹംസക്കുട്ടിയുടെ ’ ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍ ’ കലങ്ങിയൊഴുകുന്ന വര്‍ഷകാല മഴയെ ഗതകാല സ്മൃതികളോടെ നോക്കിനില്‍ക്കുന്നു ഈ എഴുത്തുകാരന്‍ , ഓര്‍മ്മകളെ വിലയേറിയ പുരാവസ്തുക്കളായി സൂക്ഷിക്കുകയും പുതിയകാല മനോഭാവങ്ങളെ ഗവേഷണ പാടവത്തോടെ ചിത്രീകരിക്കുകയും ചെയ്യുന്നു . വടക്കേ മലബാറിലെ വിവിധ സാംസ്കാരിക ചിഹ്നങ്ങളുടെ സൂക്ഷിപ്പും ഈ നോവലില്‍ ഹംസക്കുട്ടി നടത്തുന്നു . - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് .Write a review on this book!. Write Your Review about ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍ Other InformationThis book has been viewed by users 1486 times