Book Name in English : Rigvidhanam
വേദപ്രയോഗങ്ങളും അർത്ഥചിന്തനകളും ഏറിവരുന്ന കാലമാണിത്.
പ്രപഞ്ചരഹസ്യങ്ങൾ അന്വേഷിയ്ക്കുവാനും അറിയുവാനുമുള്ള താല്‌പര്യം കൂടിവരുന്നുണ്ട്.
വെറും പടപ്പാട്ടുകളല്ലെന്ന ധാരണയും മന്ത്രത്തിന്ന് ശക്തിയുണ്ടെന്ന ബോദ്ധ്യവും ഉള്ളതുകൊണ്ടാവാം
മുറജപം, വേദാർച്ചന തുടങ്ങിയവയിലുള്ള വിശ്വാസവും ആചരണവും വർദ്ധിച്ചുവരുന്നത്.
എന്നാൽ ഓരോ മന്ത്രത്തിന്റേയും ഉദ്ദേശവും ലക്ഷ്യവും വ്യക്തമായി അറിയുമ്പോഴാണല്ലോ സമർപ്പണം കൂടുതൽ സാർത്ഥകമാകുക.
ഋഗ്വിധാനം അതിനുപകരിക്കുമെന്നാണ് പ്രതീക്ഷ.
Write a review on this book!. Write Your Review about ഋഗ്വിധാനം Other InformationThis book has been viewed by users 48 times