Book Name in English : Rithukkal Njanakunnu
ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കിയ കാവ്യ നോവൽ മലയാളിയുടെ കാവ്യഭാവനയെ സമ്പൂഷ് മാക്കിയ അനശ്വരകവിയുടെ ജീവിതത്തിലേക്കുള്ള അപൂർവ്വ സഞ്ചാരം.
ഞാൻ എന്റെ ദേവിക്കൊപ്പം, പ്രണയത്തിന്റെയും, മധുമന്ദഹാസത്തിൻ്റെയും, കാമത്തിന്റെയും, കൗശലത്തിന്റെയും ജന്മ-പാപ ങ്ങളുടെയും ജനനമരണങ്ങളുടെയും പ്രവ്യത്തികളുടെയും പ്രവൃത്തിരാഹിത്യത്തിന്റെയും കർമ്മത്തിന്റെയും കർമ്മരാഹിത്യത്തിന്റെയും പ്രകാശത്തിന്റെയും ഇരുട്ടിന്റെയും ദുഃഖത്തിന്റെയും തൂമന്ദഹാസത്തിൻ്റെയും ഒന്നിനുപിന്നിൽ മറ്റൊന്നായി വരുന്ന ഈ സംസാരചക്രത്തിൻ്റെയും പൊരുൾ തിരയാനാണ് ഏറെയും ആഗ്രഹിക്കുന്നത്..Write a review on this book!. Write Your Review about ഋതുക്കൾ ഞാനാകുന്നു Other InformationThis book has been viewed by users 57 times