Book Name in English : MT-Kadhayude Puthupadangal
എംടിയെക്കുറിച്ച് . ആഴത്തിലുള്ള നിരീക്ഷണങ്ങളും അഭിമുഖങ്ങളും. രണ്ടാം പതിപ്പ് .
മനുഷ്യബന്ധങ്ങളുടെ ആന്തരവിക്ഷോഭങ്ങളും സമൂഹഘടനയുടെയും സാംസ്‌കാരിക ഘടനയുടെയും സങ്കീര്‍ണ ബന്ധങ്ങളും ഇഴചേര്‍ന്ന കഥാപ്രപഞ്ചമാണ് എം.ടി.യുടേത്. ജീവിതത്തെപ്പറ്റിയുള്ള പലതരം പാഠങ്ങള്‍ രൂപപ്പെടുത്തുന്ന എം.ടി.യുടെ കഥകളെ സര്‍ഗാത്മകമായ പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ് എന്‍.പി. വിജയകൃഷ്ണനന്‍ -കെ.ടി.ബി. കല്പത്തൂര്‍
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2011 ജനവരി 9-15)Write a review on this book!. Write Your Review about എം ടി - കഥയുടെ പുതുപാഠങ്ങള്‍ Other InformationThis book has been viewed by users 1466 times