Book Name in English : M P Veerendrakumarinte Thiranjedutha Lekhanangal
വർഗ്ഗീയതയും തീവ്രാവാദവും ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാകുമ്പോൾ മതേതരജനാധിപത്യ മൂല്യങ്ങളുയർത്തിപിടിച്ചുകൊണ്ട് അവയ്‌ക്കെതിരേ പ്രതിരോധം തീർക്കുകയെന്നത് ഏതൊരു ജനാധിപത്യവാദിയുടേയും കടമയാണ്. വർഗ്ഗീയ ഫാസിസ്റ്റുകളും ബഹുരാഷ്ട്രകമ്പനികളും ചേർന്നു നടത്തുന്ന കുത്സിത നീക്കങ്ങളെ രാഷ്ട്രീയ ജാഗ്രതയോടെ പ്രതിരോധിക്കുവാൻ ഏതൊരാളെയും പ്രാപ്തമാക്കുന്ന കൃതി.Write a review on this book!. Write Your Review about എം പി വീരേന്ദ്രകുമാറിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ Other InformationThis book has been viewed by users 2092 times