Book Name in English : Ennum Yuvathwam
മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നു , ത്വക്കിന്റെ ദൃഢത കുറയുന്നു , ഒരു സ്‌റ്റെയര്‍ കയറിയാല്‍ അണയ്ക്കും , ഓടാനോ ചാടാനോ കഴിയുകയേയില്ല , ഒന്ന് കുനിയാന്‍ തന്നെ വിഷമം , ലൈംഗികതയില്‍ താത്പര്യം കുറയുന്നു , എല്ലാം തീരുകയാണ് എന്നൊരു തോന്നല്‍ പ്രബലപ്പെടുന്നു . ഈ തോന്നലുകള്‍ ഇല്ലാതാക്കി ഊര്‍ജസ്വലത നിലനിര്‍ത്താന്‍ ചെയ്യേണ്ടതെല്ലാം വിശദീകരിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about എന്നും യുവത്വം Other InformationThis book has been viewed by users 2652 times