Book Name in English : Ente Aanungal
ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസമൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങൾ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നു. ഈ തുറന്നുപറച്ചിലുകൾ വീണ്ടും സമൂഹത്തിൽ ചർച്ചയാകുകതന്നെ ചെയ്യും.Write a review on this book!. Write Your Review about എന്റെ ആണുങ്ങള്‍ Other InformationThis book has been viewed by users 6470 times