Book Name in English : Ente Kavitha - Vishnunarayanan Nampoothiri
യഥാസ്ഥാനത്തുപയോഗിക്കുന്ന അര്‍ത്ഥ സംപുഷ്ടമായ വാക്കുകള്‍ വൃത്തമാത്രകളുടെ കര്‍ക്കശമായ വിന്യാസം കാവ്യ സംഗീതത്തിന്റെ സൂക്ഷ്മ താളങ്ങള്‍ അനുഭൂതികളുടെ ഭാവാവിഷ്‌കാരം ജീവിതത്തോടുള്ള സാര്‍ത്ഥകമായ പ്രതികരണം. മലയാളകവിതയില്‍ ലബ്ധപ്രതിഷ്ഠനായ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളുടെ സമാഹാരം.Write a review on this book!. Write Your Review about എന്റെ കവിത Other InformationThis book has been viewed by users 1976 times