Book Name in English : Ente Pularkala poonthottangal
നിമ്യയ്ക്ക് കവിത , പരസ്യങ്ങളെ പ്രതിരോധിക്കുന്ന സ്വകാര്യ സൗഹൃദങ്ങളുടെ സ്നേഹ വിനിമയമാണ്, കീഴ്മേല്‍ മറിയുന്‍പോഴും സ്വയം മറിയാതിരിക്കാന്‍ സ്വന്തം സര്‍ഗ്ഗാത്മകത കണ്ടെത്തിയൊരു കരുത്താണതില്‍ കുതറുന്നത്. ശരാശരി പൗരജീവിതത്തില്‍നിന്നും പുറത്തികടക്കുന്ന മുറയ്ക്ക്, പെരുകുന്ന സ്വകാര്യസങ്കടങ്ങളാണ്, നിമ്യയുടെ കവിതകളെ, പൊള്ളചിരികള്‍ക്കുമപ്പുറത്തേക്ക് നയിക്കുന്നത്. അവതാരികയില്‍ - കെ ഇ എന്‍.
Write a review on this book!. Write Your Review about എന്റെ പുലര്‍കാല പൂന്തോട്ടങ്ങള്‍ Other InformationThis book has been viewed by users 1214 times