Book Name in English : Ente Priyapetta Thirakkathakal
രജതകമലം, മികച്ച നടൻ (ഭരത് അവാർഡ്), ബാലനടൻ എന്നീ ദേശീയ പുരസ്ക്‌കാരങ്ങളും സംവിധായകനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാർഡുകളും ലഭിച്ച ഓപ്പോൾ... ദേശീയോദ്ഗ്രഥനത്തിനുള്ള നർഗ്ഗീസ് ദത്ത് അവാർഡു നേടിയ ആരൂഢം’ ജനപ്രീതിനേടിയ മികച്ച ചിത്രം. മികച്ച നടി എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ ’ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ഒപ്പം ’വാരിക്കുഴി’. നീലത്താമര എന്നീ തിരക്കഥ -** കളും ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു.Write a review on this book!. Write Your Review about എന്റെ പ്രിയപ്പെട്ട തിരക്കഥകൾ Other InformationThis book has been viewed by users 50 times