Image of Book എന്‍ട്രി പി എസ് സി പഠന സാഹായി 1 മുതൽ 3 ഭാഗങ്ങള്‍
  • Thumbnail image of Book എന്‍ട്രി പി എസ് സി പഠന സാഹായി 1 മുതൽ 3 ഭാഗങ്ങള്‍
  • back image of എന്‍ട്രി പി എസ് സി പഠന സാഹായി 1 മുതൽ 3 ഭാഗങ്ങള്‍

എന്‍ട്രി പി എസ് സി പഠന സാഹായി 1 മുതൽ 3 ഭാഗങ്ങള്‍

Publisher :DC Books
ISBN : 9789357323055
Language :Malayalam
Edition : 2023
Page(s) : 3680 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,899.00
Rs 1,804.00

Book Name in English : ENTRI PSC Padanasahayi - 1 to 3 Vol

സര്‍ക്കാര്‍ ജോലിയെന്ന നിങ്ങളുടെ സ്വപ്‌നത്തിന് ചിറകുനല്‍കാന്‍ ക്ലാസ്സുകളോടൊപ്പം Entri-യുടെ റാങ്ക് ഫയലും ആഗതമാകുന്നു. പത്ത്, പന്ത്രണ്ട്, ഡിഗ്രീ ലെവല്‍ പ്രിലിംസ്, മെയിന്‍സ് പരീക്ഷകള്‍ക്ക് ഇനി ഒരുമിച്ച് തയ്യാറെടുക്കാം. ജനറല്‍ PSC പരീക്ഷകള്‍ ഏതുമാകട്ടെ വിജയം നേടാന്‍ ഈ റാങ്ക് ഫയല്‍ നിങ്ങളെ സഹായിക്കും. പ്രത്യേകതകള്‍ ::-- വിദഗ്ധരായ അദ്ധ്യാപകരും Content Experts-ഉം ചേര്‍ന്ന് തയ്യാറാക്കിയത് --- ഏറ്റവും അപ് ടു ഡേറ്റ് ആയിട്ടുള്ള വിവരങ്ങള്‍ --- PSC പരീക്ഷകളിലെ ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച് തയ്യാറാക്കിയത്--- എല്ലാ പ്രിലിംസ്, മെയിന്‍സ് പരീക്ഷകളുടെയും സിലബസുകള്‍ കവര്‍ ചെയ്തിരിക്കുന്നു --- SCERT, NCERT, സ്റ്റാന്‍ഡേര്‍ഡ് ടെക്സ്റ്റ് ബുക്കുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് --- കറന്റ് അഫയേഴ്‌സ്/ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍.
Write a review on this book!.
Write Your Review about എന്‍ട്രി പി എസ് സി പഠന സാഹായി 1 മുതൽ 3 ഭാഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 629 times